കുണ്ടറ: പരുത്തൻപാറ വാഴവിള തെക്കതിൽ ജെ.സദാനന്ദൻ (77) നിര്യാതനായി. ഭാര്യ: കെ.നളിനി. മക്കൾ: എൻ.എസ്.മഹി, എൻ.എസ്.മിനിമോൾ. മരുമക്കൾ: എസ്.സജീവ്, എസ്.പ്രസാദ്. സഞ്ചയനം 11ന് രാവിലെ 7ന്.