santhosh

നെടുവത്തൂർ: ചാലൂർക്കോണം ചരുവിള താഴതിൽ പരേതരായ തങ്കപ്പന്റെയും ചെല്ലമ്മയുടെയും മകൻ സന്തോഷ് (46) നിര്യാതനായി. സഹോദരങ്ങൾ: സജീവ്, സജിത.