ചിരട്ടക്കോണം: തലച്ചിറ നിരപ്പിൽ പാന്നൂർ പ്ലാവിള വീട്ടിൽ കെ.ജോയിയുടെ ഭാര്യ അമ്മിണി (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ആലീസ് ജോയി, ജൂലി ജോയി, അജി ജോയി. മരുമക്കൾ: എം.സി.ബിജു (നെടുങ്കണ്ടം), ബിജു (കൂടൽ).