കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം മുഴങ്ങോടി കോവിലകത്ത് (ഇടയിലവിള) എസ്.വേണുഗോപാൽ (61, റിട്ട. അസി. എൻജിനിയർ, ദേവസ്വം ബോർഡ്) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: വിഷ്ണു, പാർവതി. മരുമകൻ: ജിഷ്ണു അരവിന്ദ്. സഞ്ചയനം 11ന് രാവിലെ 8ന്.