കൊട്ടാരക്കര: തലവൂർ പാണ്ടീത്തിട്ട കുരിയാത്തുവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമണി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, മിനികുമാരി, ഉണ്ണിക്കൃഷ്ണൻ, ബിന്ദു. മരുമക്കൾ: അംബിക, സുരേഷ് കുമാർ, പ്രമോദ്.