കരുനാഗപ്പള്ളി: പുതിയകാവ് തയ്യിൽ തറയിൽ വാസുദേവൻ (80) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ബിന്ദു, പരേതനായ ബിജു. മരുമകൻ: കെ.എസ്.ഉദയഭാനു. സഞ്ചയനം 12ന് രാവിലെ 8ന്.