പുനലൂർ: വാളക്കോട് പനമണ്ണറ ലീലാമന്ദിരത്തിൽ പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ ബി.ചെല്ലമ്മാൾ (103) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വി.ഗണപതി, മുരുകേശൻ, നടരാജൻ, രാധാകൃഷ്ണൻ, ലളിത, സരോജ, ലീല. മരുമക്കൾ: ലക്ഷ്മി, ലീല അമ്മാൾ, വിമല, ലത, പരേതനായ ഗോപാലകൃഷ്ണൻ, രാജൻ, തങ്കപ്പൻ.