മയ്യനാട്: തെക്കുംകര വിളക്കാട്ട് വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ (കാങ്കൽ) ഭാര്യ വാഗീശ്വരി ഇട്ടി (83, റിട്ട. സ്റ്റേറ്റ് ഹെൽത്ത് സർവീസ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണകുമാർ (സയന്റിസ്റ്റ്, സി.എസ്.ഐ.ആർ നിസ്റ്റ്, തിരുവനന്തപുരം), കവിത. മരുമക്കൾ: ശ്രീലേഖ, കെ.പി.പദ്മകുമാർ (റിട്ട. എ.എഫ്.ഒ, മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം 12ന് രാവിലെ 7ന്.