ramakrishnan-nair

പുനലൂർ: ചെമ്മന്തൂർ പത്മവിലാസം വീട്ടിൽ രാമകൃഷ്ണൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാരദാമണി. മക്കൾ: ജയകുമാർ, ശ്രീകുമാർ, പത്മകുമാർ, അംബികാ ദേവി. മരുമക്കൾ: പ്രീത, അനിത. ദീപ, പരേതനായ വേലപ്പൻ.