തൊടിയൂർ: വെളുത്ത മണൽ കോട്ടപ്പുറത്ത് വടക്കതിൽ നീലാംബരിയിൽ ലക്ഷ്മിഅമ്മാൾ (80)
നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ലക്ഷ്മിഅമ്മാ
ളിന്റെ ഭർത്താവ് ബാലൻ ചെട്ടിയാരുടെ മരണം. മക്കൾ: ബി.കൃഷ്ണദാസ് (റിട്ട. എസ്.ഐ), ബി.കൃഷ്ണകുമാരി, എൽ.ശ്രീലത, ബി.പ്രസാദ് (റിട്ട. അസി. ഡയറക്ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്), ബി.ജയൻ. മരുമക്കൾ: ശശിലേഖ (അങ്കണവാടി ടീച്ചർ), വീരകുമാർ (കെ.എസ്.ഡി.പി), വിശ്വഗുപ്തൻ, എ.എസ്.മോഹന (അദ്ധ്യാപിക, കെ.കെ.വി.യു.പി.എസ്.വേട്ടമ്പള്ളി), സുനിത (സാരഥി മോട്ടോഴ്സ്, ഇടക്കുളങ്ങര).