കൊല്ലം: ആശ്രാമം ജനമൈത്രി നഗർ- 90എ ഇന്ദീവരത്തിൽ പരേതനായ ശശികലാധന്റെ ഭാര്യ പങ്കജാക്ഷി അമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ലോലകുമാരി, വിനോദ് കുമാർ, ഇന്ദുലേഖ. മരുമക്കൾ: തങ്കപ്പൻപിള്ള, ഷീജ, രഘുനാഥ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.