sasidharan-pillaui

മങ്ങാട്: അറുനൂറ്റിമംഗലം ശ്യാം നിവാസിൽ എം.ശശിധരൻ പിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാം.എസ്.കുമാർ, വി.എസ്.ശ്യാമിലി. മരുമകൻ: നിതിൻ.