ഇരവിപുരം: തെക്കേവിള തെക്കേ നഗർ- 221 കുളങ്ങര പുത്തൻവീട്ടിൽ എസ്.രാജന്റെ ഭാര്യ കെ.ശകുന്തള (72, റിട്ട. സൂപ്രണ്ട്, എസ്.എൻ കോളേജ്, കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ.