കൊല്ലം: കടവൂർ ഗ്രീൻലാൻഡ് കുറ്റിയിൽ വീട്ടിൽ പരേതനായ റാഫേലിന്റെ മകൻ ജെയിംസ് (79, റിട്ട. പോർട്ട് ഓഫീസ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ റീത്ത. മക്കൾ: ആർ.ഡയാന (മുനിസിപ്പാലിറ്റി, താനൂർ, മലപ്പുറം), എബിൻ. മരുമകൻ: ജെ.ജെ.ഡാംസൺ പട്ടകടവ് (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ, തിരുനാവായ മലപ്പുറം).