പത്തനാപുരം: കിഴക്കേഭാഗം ശോഭ മന്ദിരത്തിൽ സഹദേവൻ പിള്ള (84, ചന്ദ്രാ സ്റ്റുഡിയോ, പത്തനാപുരം) നിര്യാതനായി. സംസ്കാരം 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: ശോഭ, ദീപ. മരുമക്കൾ: ശിവകുമാർ (എം.ഡി, അരുവാപ്പുലം ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക്), ശിവപ്രസാദ് (ദീപ മെഡിക്കൽസ്, എലിയറയ്ക്കൽ).