prathikallll

ബി.എസ്.എൻ.എല്ലിൽ എഞ്ചിനീയറായി വിരമിച്ച പാപ്പച്ചനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ധനകാര്യസ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, മാഹിൻ, അനിമോൻ, ഹാഷിഫ്, ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരൻ അനൂപ് എന്നിവരെ കൊല്ലം പോലീസ് ക്ലബ്ബിൽ കൊണ്ടുവന്നപ്പോൾ