saramma

അഞ്ചൽ: ഭാരതീപുരം തുമ്പോട് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ എൻ.എം.ചെറിയാന്റെ ഭാര്യ സാറാമ്മ ചെറിയാൻ (68) നിര്യാതയായി. സംസ്കാരം 11ന് ഉച്ചയ്ക്ക് 12ന് തുമ്പോട് സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുനു ജേക്കബ്, സുബി ചെറിയാൻ, സുമ ബിജു. മരുമക്കൾ: ജേക്കബ്, റിൻസി സുബി, പരേതനായ ബിജു കോശി.