ആലാട്ടുകാവ്: കന്നിമേൽചേരി ആർഷനഗർ 10 പണ്ടാലയിൽ വീട്ടിൽ രാധമ്മ അമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻപിള്ള, മായാദേവി, രമാദേവി, രാജശേഖരൻ പിള്ള, ജി.അജയകുമാർ. മരുമക്കൾ: ശ്രീമതി, ഗോപാലകൃഷ്ണപിള്ള, പരേതനായ സോമൻനായർ, ബിന്ദു, എൻ.ആർ.രേഖ. സഞ്ചയനം 15ന് രാവിലെ 7ന്.