നല്ലില: പുലിയില അനിൽ സദനത്തിൽ എൻ.കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: വി.സുലോചന. മക്കൾ: ബിജിമോൾ (ചീഫ് മാനേജർ, കാനറ ബാങ്ക്), അജിതകുമാരി (സൂപ്രണ്ട്, സെൻട്രൽ ജി.എസ്.ടി), അനിൽകുമാർ (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്). മരുമക്കൾ: പരേതനായ പി.രാജൻ (ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എൽ.ഐ.സി), എ.സത്യൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ്), സൂര്യ. സഞ്ചയനം 12ന് രാവിലെ 8ന്.