പുത്തൂർ: കാരിക്കൽ തയ്യിൽ വീട്ടിൽ (തോണ്ടലിൽ വീട്ടിൽ) ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മകൾ: നിഷ ബാബു. മരുമകൻ: ബാബു.സി.നായർ. സഞ്ചയനം 15ന് രാവിലെ 8ന്.