കരുനാഗപ്പള്ളി: വവ്വാക്കാവ് നീലികുളം ശ്രുതിയിൽ പരേതനായ വാമനന്റെ ഭാര്യ സരസ്വതി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാം (വൺ ഹെൽത്ത്, ആലപ്പുഴ), സനൽ (ഗൾഫ്). മരുമക്കൾ: ബീന (സഹകരണ വകുപ്പ്, ചങ്ങനാശേരി), ജെൻസി. സഞ്ചയനം 15ന് രാവിലെ 8ന്.