ആയൂർ: ചെറുവക്കൽ കൂലിക്കോട് ഷിബു ഭവനിൽ പാപ്പൻസാറിന്റെ ഭാര്യ ശോശാമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷേർലി, ഷൈനി, ഷൈല, ഷിബു. മരുമക്കൾ: പരേതനായ അലക്സാണ്ടർ, പരേതനായ ബേബി, ബിജോയ്, ജിനി.