a

ഓയൂർ: പൂയപ്പള്ളി മേലേപ്പുര പുത്തൻ വീട്ടിൽ വൈ.ജോർജ് കുട്ടി (61) നിര്യാതനായി. സംസ്കാരം 12ന് രാവിലെ 11ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണി (സാലിക്കുട്ടി). മകൾ: സിജി ജോർജ് (അയർലാൻഡ്).