ഒരു കോടി രൂപയുടെ സമ്മാനങ്ങൾ ലഭിക്കുന്ന ഗ്രാൻഡ് രശ്മിഷോപ്പിംഗ് ഫെസ്‌റ്റിവൽ

കൊല്ലം : കാൽ നൂറ്റാണ്ട് മുൻപ് പ്രവർത്തനം ആരംഭിച്ച രശ്മ‌ി ഹാപ്പി ഹോമിന്റെ കരുനാഗപ്പള്ളി ബ്രാഞ്ചിന് ഇനി പുതിയ മുഖം. ഫർണിച്ചർ, ഹോം അപ്ലയൻസസ്, ഡിജിറ്റൽ പ്രോഡക്ട്സ്, ഇലക്ട്രിക് സ്കൂട്ടർ, ക്രോക്കറി ഐറ്റംസ് എന്നിവയുടെ വമ്പിച്ച ഡിസ്‌പ്ളേയും കളക്ഷൻസും ഒരുക്കി നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് സി.ആർ. മഹേഷ് എം.എൽ.എയും മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജും ചേർന്ന് നിർവഹിക്കും. ഒരു കോടി രൂപയുടെ സമ്മാനങ്ങൾ ലഭിക്കുന്ന ഗ്രാൻഡ് രശ്മിഷോപ്പിംഗ് ഫെസ്‌റ്റിവൽ 2024-25 സീസണിലെ ഉദ്ഘാടനവും നടക്കും.

ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവ‌ർക്ക് വിസിറ്റ് ആൻഡ് വിന്നിലൂടെ നിരവധി സമ്മാനങ്ങൾ ലഭിക്കും. കൂടാതെ എല്ലാ പർച്ചെയ്‌സിനും ഉറപ്പായ സമ്മാനങ്ങളും. വിലക്കുറവ് കൊണ്ടും ഓഫറുകൾ കൊണ്ടും മികച്ച സർവീസ് കൊണ്ടും വിദേശ യാത്രകൾ, കാറുകൾ ഉൾപ്പടെ ബമ്പർ സമ്മാനങ്ങൾ നൽകിയും ജനഹൃദയം കീഴടക്കിയ രശ്‌മി ഹാപ്പി ഹോമിൽ സ്‌മാർട്ട് ഫോണുകൾക്കും ലാപ്ടോപ്പുകൾക്കുമായി വിശാലമായ ഡിപ്ലെയും 200ൽ പരം സോഫകളുടെ വെറൈറ്റി കളക്ഷൻസും പ്രീമിയം ക്വളിറ്റിയും ഇംപോർട്ടഡുമായ ഫർണിച്ചറുകളുടെ കമനീയ ശേഖരവും കൂടാതെ 65ശതമാനം
വരെ വിലക്കുറവിൽ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസും 75ശതമാനം വരെ വിലക്കുറവിൽ ക്രോക്കറിആൻഡ് സ്‌റ്റീൽ ഐറ്റംസും ലഭിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെ ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം രശ്‌മി ഹാപ്പി ഹോം കരുനാഗപ്പള്ളിയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രോഡക്ടുകൾക്കും സീറോ ഡൗൺ പേയ്മെന്റിലും പലിശരഹിതവുമായി ദിവസ/മാസ തവണകളായി ഫിനാൻസ് ചെയ്യുവാൻ വിവിധ ധനകാര്യ സ്‌ഥാപനങ്ങളുടെ കൗണ്ടറുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എം.ഡി. രവീന്ദ്രൻ രശ്‌മി അറിയിച്ചു.