gourikutty-93

പു​ന​ലൂർ: ക​ക്കോ​ട് ശ്യാ​മ​ളാ​ല​യ​ത്തിൽ (ക​രി​ക്ക​ത്തിൽ) ഗൗ​രി​ക്കു​ട്ടി (93) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 12.30ന് വീ​ട്ടു​വ​ള​പ്പിൽ.