തൊടിയൂർ: മാരാരിത്തോട്ടം ഷിബില മൻസിലിൽ പരേതനായ തമ്പിക്കുഞ്ഞാശാന്റെ ഭാര്യ ഫാത്തിമ ബീവി (90) നിര്യാതയായി. മക്കൾ: സുബൈദ, സഫിയത്ത്, സമദ്, റഹുമത്ത്, നാസർ. മരുമക്കൾ: നബീസ, പൂക്കുഞ്ഞ്, ഷീബ, പരേതരായ ഇസ്മായിൽ, സുബേർകുട്ടി.