കൊല്ലം: കടപ്പാക്കട കരാളത്ത് വിജയകുമാർ (56) നിര്യാതനായി. മാതാവ്: വിജയമ്മ. ഭാര്യ: അഞ്ചലിദേവി. മക്കൾ: വിഷ്ണു, ദിയ. മരണാനന്തകർമ്മങ്ങൾ 12ന് രാവിലെ 6ന്.