ഇടവട്ടം: ചെറുമൂട് മൂന്നാം മേലതിൽ വീട്ടിൽ ടി.മോഹനൻപിള്ള (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ശ്രീജ, അമ്പിളി. മരുമക്കൾ: ജീവൻകുമാർ, രാജേഷ് കുമാർ. സഞ്ചയനം 13ന് രാവിലെ 7ന്.