പുനലൂർ: കലയനാട് കൊച്ചുപ്ലാച്ചെരി കിഷോർ ഭവനിൽ പരേതനായ സോമരാജന്റെ മകൻ കിഷോർ (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമ, മകൾ: പല്ലവിക.