അഞ്ചൽ: വയല ആലുമുക്ക് മങ്കുഴി പണ വടക്കേതിൽ പരേതനായ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (88) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് മണ്ണൂർ മർത്തശ്മുനി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി തോമസ്, കുഞ്ഞുമോൾ, ബാബു തോമസ്, ജെയിംസ് കുട്ടി, ലിസി ഫ്രാൻസിസ്, റെജിമോൻ. മരുമക്കൾ: ഏലാമ്മ, കുഞ്ഞുമോൻ, ജയ്നമ്മ, മിനി ജെയിംസ്, അഗസ്റ്റിൻ ഫ്രാൻസിസ്, പരേതയായ റീന.