എഴുകോൺ: കാക്കക്കോട്ടൂർ തേക്കുവിള മേലതിൽ പരേതനായ ശശിധരൻ പിള്ളയുടെ ഭാര്യ ശാന്തകുമാരി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ്, ബിജു, ഗിരീഷ്. മരുമക്കൾ: രേഷ്മ, മിന, അരുണിമ. സഞ്ചയനം 15ന് രാവിലെ 7ന്.