മൺറോത്തുരുത്ത്: പേഴുംതുരുത്ത് പ്രിജി മന്ദിരത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ താമരാക്ഷി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രിജി, പ്രിയ. മരുമക്കൾ: സജി, സന്തോഷ്. സഞ്ചയനം 15ന് രാവിലെ 7ന്.