sujatha-85

പ​രവൂർ: നെ​ടു​ങ്ങോ​ലം പാ​റ​യി​ക്കാ​വ് സു​മേ​ഷ് ഭ​വനിൽ പ​രേ​തനാ​യ രഘുവിന്റെ ഭാര്യ സു​ജാ​ത (85, ബേ​ബി) നിര്യാതയായി. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: സു​ഗതൻ, അ​നിൽ​കുമാർ. മ​രുമക്കൾ: സു​ഗ​ന്ധി, ശോഭ