കല്ലുവാതുക്കൽ: ഇളംകുളം ശ്രീമന്ദിരത്തിൽ ശ്രീകണ്ഠൻ പിള്ള (65, ബാബു പിള്ള) നിര്യാതനായി. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ശ്രീകല, ശ്രീകാന്ത്. മരുമക്കൾ: സുമേഷ്, അശ്വതി. സഞ്ചയനം 11ന് രാവിലെ 7ന്.