കിഴക്കേകല്ലട: കൊച്ചുപ്ലാമൂട് വാർഡിൽ ചന്ദ്രാലയത്തിൽ ചന്ദ്രനാഥൻ പിള്ള (66, എക്സ് സർവീസ്, കൊച്ചനിയൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീലാമ്മ. മക്കൾ: സുചീന്ദ്രനാഥ്, സുചിത്രനാഥ്. മരുമക്കൾ: കെ.വി.ശ്രീകാന്ത്, ആരതി.ജി.നായർ