പാവുമ്പ: പാവുമ്പ വടക്ക് മണിമംഗലത്ത് ജനാർദ്ദനൻ (85) നിര്യാതനായി. മക്കൾ: ജലജാമണി, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ദേവരാജൻ, ശ്രീകല, സരിത. സഞ്ചയനം 11ന് രാവിലെ 8ന്.