ശക്തികുളങ്ങര: പുളിയറ പടിഞ്ഞാറ്റതിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ലളിത(73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മിനി, സിമി. മക്കൾ: പ്രമോദ്, അനിൽകുമാർ