ചാത്തന്നൂർ: നടയ്ക്കൽ സാദത്ത് മൻസിലിൽ സെയ്‌നുലാബ്ദീൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ആഫിയ ബീവി. മക്കൾ: ഷാഹിന (ജൂനിയർ കെമിസ്റ്റ്, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്), സാദത്ത് (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: പരേതനായ അൻസർ, റോസ്മി (ട്രാവൻകൂർ ടൈറ്റാനിയം, കൊച്ചുവേളി).