കൊല്ലം: കിളികൊല്ലൂർ നേതാജി നഗർ 27 പണിക്കരഴികത്ത് വീട്ടിൽ ശാന്ത (82) നിര്യാതയായി. സംസ്കാരം ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ.