ദേശീയ ബഹിരാകാശ ദിനത്തിൻ്റെ ഭാഗമായി കൊല്ലം എസ്.എൻ.വനിതാ കോളേജിലെ ഫിസിക്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കൊല്ലം തേവള്ളി ഗവ.യു.പി.എസിൽ നടത്തിയ ബഹിരാകാശ എക്സിബിഷനിൽ ചന്ദ്രയാൻ്റെ മോഡൽ സ്കൂൾ കുട്ടികൾക്ക് വിശദീകരിച്ച് നൽകുന്ന വിദ്യാർത്ഥിനികൾ.