sudharma

തൊ​ടിയൂർ: തൊടിയൂർ ചെറിയ പാലത്തിന് സമീപം എസ്.എസ് ഭവ​നത്തിൽ സഹ​ദേവ​ന്റെ ഭാര്യ സുധർമ്മ (54) നിര്യാതയായി. മക്കൾ: ശഖിൽദേവ്, ശില്പാദേ​വ്. സഞ്ചയനം 13ന് രാവിലെ 7ന്.