തഴവ: വടക്കുംമുറി കിഴക്ക് ആയിക്കോമത്ത് ക്ഷേത്രത്തിന് സമീപം പുലത്തറയിൽ പരേതനായ ഡി.സാഗറിന്റെ ഭാര്യ കെ.പുഷ്പകുമാരി (74) നിര്യാതയായി. മക്കൾ: ബിജുകുമാർ (ഷിബു), സീമ. മരുമക്കൾ: ജി.ജിഷ, കെ.രഘുനാഥൻ (വിമുക്തഭടൻ). സഞ്ചയനം15ന് രാവിലെ 8ന്.