കരുനാഗപ്പള്ളി: ഇടക്കുളങ്ങര മഠത്തിൽ പടീറ്റതിൽ പരേതനായ അയ്യപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി അമ്മാൾ (72) നിര്യാതയായി. മക്കൾ: സുധ, സുരേഷ്, സുഭാഷ് (സൗദി), സുധീഷ് (ധനലക്ഷ്മി ബാങ്ക്, കരുനാഗപ്പള്ളി). മരുമക്കൾ: പരേതനായ: കെ.സത്യൻ, അനിത, ശില്പ, ധന്യ.