പരവൂർ: കോട്ടപ്പുറം ശ്രീധര നിലയത്തിൽ എസ്.ആർ.ഷീബ (60, റിട്ട. എച്ച്.എം, ഗവ. എൽ.പി.എസ്, കാപ്പിൽ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തണുങ്ങഴികത്ത് ശ്രീരാഗം വീട്ടുവളപ്പിൽ. മക്കൾ: പൂജ, അഭിഷേക്. മരുമകൻ: വിനോദ്.