പരവൂർ: നെടുങ്ങോലം പറങ്കിമാംവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കെ.അംബുജാക്ഷി (93) നിര്യാതയായി. മക്കൾ: ശോഭന, ശിവപ്രസാദ്. മരുമക്കൾ: കെ.ജയപ്രകാശ്, പി.ഷീജ. സഞ്ചയനം 13ന് രാവിലെ 8ന്.