somasundaran-79

കേര​ള​പുരം: പു​ത്തൻ​പു​ര​യിൽ (ത​ണൽ ന​ഗർ ഡി-244) സോ​മ​സു​ന്ദ​രൻ (75) നി​ര്യാ​ത​നായി. ഭാര്യ: ജെ.സു​ജാ​ത. മക്കൾ: എസ്.സു​ജിത്ത്, എസ്.ചിന്നു. മ​രു​മ​ക്കൾ: പി.ജെ.ഗാ​യ​ത്രി​ദേവി, ആർ.ര​ഞ്​ജിത്ത്. സ​ഞ്ച​യ​നം 13ന്‌.