കൊട്ടാരക്കര: പുലമൺ ഫയർ സ്റ്റേഷന് സമീപം സുരഭിനഗർ പേരാലഴികത്ത് അശ്വതി ഭവനിൽ വി.സുന്ദരേശൻ (74, കെ.എസ്.ഇ.ബി ഡ്രൈവർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: സീന, അജയകുമാർ. മരുമക്കൾ: സുനിൽ കുമാർ, പ്രതിഭ.