എഴുകോൺ: ചീരൻകാവ് ശാസ്ത്രി നഗർ കലയത്തോട്ടത്തിൽ വീട്ടിൽ ശിവാനന്ദന്റെ ഭാര്യ സി.ആനന്ദവല്ലി (69) നിര്യാതയായി. മക്കൾ: ആശ, ആദർശ്. മരുമക്കൾ: സുമേഷ്, കാവ്യ. സഞ്ചയനം 25ന് രാവിലെ 8ന്.