കുന്നിക്കോട്: ഇടയ്ക്കാട് കിഴക്കതിൽ എം.സുരേന്ദ്രൻപിള്ള (81, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ജെ.ഗോമതിഅമ്മ. സംസ്കാരം ഇന്ന് രാവിലെ 11ന്.