കിഴക്കേകല്ലട: കല്ലട നിലമേൽ മറവൂർ മുറിയിൽ പറത്തൂർ വീട്ടിൽ പരേതനായ മത്തായി മാത്തുണ്ണിയുടെ ഭാര്യ ഏലിയാമ്മ മാത്യു (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലട നിലമേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല മാത്യു (റിട്ട. അദ്ധ്യാപിക, ടി.വി.ടി.എം എച്ച്.എസ്, വെളിയം), ജോയി കുട്ടി, ഷിബു.പി.മാത്യു (ഷിൽപാ ബ്രിക്സ് ആൻഡ് ടൈൽസ്, കിഴക്കേ കല്ലട, സി.പി.ഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി അംഗം), ലിൻസി മാത്യു. മരുമക്കൾ: പരേതനായ കെ.എം.ബാബു (എം.വി.എം കൃഷ്ണ തുളസി കഫ് സിറപ്പ്, പൂയപ്പള്ളി) ശോശാമ്മ (റിട്ട. അദ്ധ്യാപിക), ലൗലി (നിധി മെഡിക്കൽസ്, കരിന്തോട്ടുവ), ജോർജ് ജോസഫ്.